റെക്കരിംഗ് ഡിപ്പോസിറ്റ്

ഒരു നിശ്ചിതസംഖ്യ എല്ലാമാസത്തിലും നിശ്ചിതകാലത്തേക്ക്‌ സ്ഥിര നിക്ഷേപമാതൃകയില്‍ പലിശ നിശ്ചയിച്ച്‌ നിക്ഷേപിക്കുന്നു. നിക്ഷേപ കാലാവധിക്ക്‌ മുതലും പലിശയും ചേര്‍ന്ന തുക നിക്ഷേപകന്‌ തിരിച്ചു നല്‍കുന്നു. നിശ്ചിച സംഖ്യ പ്രതിമാസം നിക്ഷേപിക്കല്‍ നിര്‍ബന്ധമാണ്‌, കാലാവധി നിക്ഷേപം പോലെ ഉയര്‍ന്ന പലിശ ലഭിക്കുകയും ചെയ്യുന്നു.

ഒരു നിശ്ചിത സംഖ്യ പ്രതിമാസം നിര്‍ബന്ധമായും നിക്ഷേപിക്കണമെന്ന വ്യവസ്ഥ സമ്പാദ്യത്തില്‍ പ്രേരണയാകുന്നു. സ്ഥിര നിക്ഷേപത്തെപ്പോലെ ഉയര്‍ന്ന പലിശ ലഭിക്കുന്നു.