വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍

ജോലി/പഠന ആവശ്യങ്ങള്‍ക്കായി തലശ്ശേരിയിലെത്തുന്ന ഉദ്യോഗസ്ഥകള്‍/വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ക്ക് സുരക്ഷിതമായ ഒരു അഭയ സ്ഥാനം എന്ന നിലയില്‍ ഹോസ്റ്റല്‍ ഇപ്പോള്‍ നല്ല നിലയില്‍ പ്രവര്‍ത്തിത്തിച്ചുവരുന്നു. 125 അന്തേവാസികള്‍ അവിടെ താമസിച്ചു വരുന്നുണ്ട്.